ഒറ്റ സിനിമ കൊണ്ടു തന്നെ ഫാൻസുണ്ടാവുക ആരാധകർ ഏറ്റെടുക്കുക എന്നതൊക്കെ ഒരു നടനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളികളാണ്. വളരെ ചുരുക്കം പേർക്ക് മാത്രമേ അത് സംഭവിക്കാറുമുളളു. ല...